Quantcast
Channel: BOOKS TALK » STORIES
Browsing latest articles
Browse All 12 View Live

പൊറ്റെക്കാടിന്റെ മികച്ച കഥകൾ

പുറമേ, പല പകിട്ടും കാട്ടി ആ എൽ ടി മിസ്‌ട്രസ് എന്നെ അലട്ടിത്തുടങ്ങി. ദിവസേന രണ്ടു തവണ അവൾ സാരി മാറ്റും. ബ്ലൗസ് മാറ്റും. മുടികെട്ടുന്ന മട്ടു മാറ്റും. മുടിയിൽ ചൂടുന്ന പൂവ് മാറ്റും. പൂശുന്ന പരിമളം മാറ്റും....

View Article



വിശ്വോത്തര പ്രേതകഥകൾ

മരിയ ഗോമസ് പെരേരയെ സംബന്ധിച്ചടത്തോളം അത് ഒരു സാധാരണ പ്രഭാതമായിരുന്നു. എന്നാൽ കിടക്കയിൽ നിന്ന് അടുക്കളയിലേക്ക് പോകുമ്പോൾ കണ്ട കാഴ്‌ച അവളുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചു. കോൺക്രീറ്റ് നിലത്ത്...

View Article

പുനത്തിലിന്റെ അലിഗഢ് കഥകൾ

ഈ കഥകളിൽ അലിഗഢ് പശ്‌ചാത്തലമുള്ളവയും കുഞ്ഞബ്‌ദുള്ള അലിഗഢിലായിരുന്ന കാലത്ത് എഴുതിയവയും ഉണ്ട്. 1960കൾ മുതൽ 2010 വരെയാണ് ഇവയുടെ രചനാകാലം. സൈക്കിൾ സവാരി എന്ന കഥയിൽ എത്രയോ വർഷങ്ങൾക്കു ശേഷവും ആ സ്‌ഥലത്തെ,...

View Article

കഥകൾ: ഉണ്ണി ആർ

ഉണ്ണി ആർ എഴുതിയ കഥകൾ. ലീല, ബാദുഷ എന്ന കാൽനടക്കാരൻ, മൂന്നു യാത്രക്കാരൻ, മൂന്നു യാത്രക്കാർ, കാളിനാടകം, ആനന്ദമാർഗം, ഒഴിവുദിവസത്തെ കളി, പ്രാണിലോകം, സഹയാത്ര തുടങ്ങിയ 25 കഥകളുടെ സമാഹാരം.

View Article

25 ഫാന്റസി കഥകൾ

രസം കേൾക്കണോ. എല്ലാവരും വലിയ പേടിയോടെയാണ് ഇവരുടെ കാര്യങ്ങൾ പറഞ്ഞിരുന്നത്. അതൊക്കെ കേട്ടുകേട്ട് ഞാനും കുറച്ചൊക്കെ വിശ്വസിച്ചിരുന്നു. ദംഷ്‌ട്ര താഴ്‌ത്തി ഒറ്റ വലി വലിച്ചാൽ ഖിർർ....ചോര മുഴുവൻ അതിന്റെ...

View Article


സ്വപ്‌നങ്ങളുടെ വേദപുസ്‌തകം

നവവധു ഒറ്റയ്‌ക്ക് കിടന്നുറങ്ങാൻ ശ്രമിച്ചു. നിലവറയുടെ മുന്നിൽ കാവൽ നിൽക്കുന്നവർ ഡ്യൂട്ടി മാറുമ്പോൾ ഉണ്ടാക്കിയ ശബ്ദം അവളെ മയക്കത്തിൽ നിന്നുണർത്തി. അവൾ ഉറങ്ങുകയായിരുന്നില്ല. ഒന്നിനെപ്പറ്റിയും...

View Article

ബൈബിൾ കഥകൾ

താൻ വളരെയധികം സ്‌നേഹിച്ചു വിവാഹം കഴിച്ച പെണ്ണിനെ സാംസൺ തിരിഞ്ഞു നോക്കിയതേയില്ല. അവളെ കാണാതെ സാംസൺ പിതൃഗൃഹത്തിലേക്ക് തിരിച്ചു പോയി. അവന്റെ ഭാര്യ അവളുടെ കല്യാണവിരുന്നിൽ സംബന്ധിച്ചവനും സാസംണിന്റെ...

View Article

മാതൃഭൂമി ആഴ്‌ചപ്പതിപ്പ് കഥകൾ 2011

സാധാരണ ദാസിനെ ഞാനങ്ങനെ കാത്തിരിക്കാറില്ല. അന്ന് പക്ഷേ, ഞങ്ങളുടെ വിവാഹദിനമായിരുന്നു. വിവാഹദിനമല്ല, വിവാഹത്തിനു മുൻപ് ആദ്യമായി ഞങ്ങൾ സഹശയനം നടത്തിയ ദിനം. ഞാനും ദാസും ആ ദിനത്തിന്റെ അതേ മൂർച്‌ഛയിൽ ആ...

View Article


ടാഗോർ കഥകൾ

എന്റെ കൃതികളുടെ അപൂർണവും ഏതാനും അലംകൃതവുമായ ആയ ഒരു സ്വരൂപം മാത്രമേ ഇംഗ്ലീഷ് തർജ്ജമകളിൽ കാണുകയുള്ളൂ. നിങ്ങൾ ബങ്കാളിയിൽ നിന്നു നേരിട്ട് തർജ്ജമ ചെയ്യുന്നതായാൽ അധികം നന്നായിരിക്കും. എന്നും മറ്റും സേർ ടാഗൂർ...

View Article


നേമ, ആഫ്രിക്കൻ കഥകൾ

യാതൊരു തത്വദീക്ഷയുമില്ലാത്ത വിവാഹ-വിവാഹേതര ബന്ധങ്ങൾ കാരണം മനുഷ്യന്റെ മഹദ്‌ഗുണങ്ങളായ ദുരഭിമാനം, സ്വാർഥത, അഹങ്കാരം, വൈരാഗ്യം, ആർത്തി എന്നവയെല്ലാം വലിയൊരളവിൽ നശിച്ചുവെന്നും അധികം താമസിയാതെ മുഴുവനായിതന്നെ...

View Article

എൻ പിയുടെ ചരിത്രകഥകൾ

ഞാൻ അവിടെ എത്താത്ത താമസം, രണ്ട് കൈകൾ എന്നെ നെഞ്ചോടമർത്തി വരിഞ്ഞു. ശരീരം അമങ്ങിഞെരിയുന്നതു പോലെ. മധുരിക്കുന്ന വേദന. അനുഭവിച്ചിട്ടില്ലാത്ത ഒരാനന്ദം. അയ്യോ ശ്വാസം മുട്ടുന്നു എന്ന് പരുഷം പറയണമെന്നുണ്ട്....

View Article

ഇസ്‌ലാമിക ചരിത്രകഥകൾ

ഒരു ദിവസം അർധരാത്രി മകളുടെ കരച്ചിലും വേറൊരാളുടെ ആർത്തനാദവും കേട്ട് ഞാൻ ഞെട്ടിയുണർന്നു. ഞാൻ മകളുടെ വാതിലിൽ മുട്ടി. വാതിൽ തുറന്ന് എന്നെ കണ്ടപാടെ ഇവൾ പൊട്ടിക്കരഞ്ഞു. " നശിച്ചുപ്പാ- ആകെ നശിച്ചു. ആ സ്‌ത്രീ...

View Article
Browsing latest articles
Browse All 12 View Live




Latest Images